private job vaccancies|kochi|kozhikode

 


പത്താം ക്ലാസ് പാസായവർക്ക് കേരളത്തിൽ 1500 ഓളം പോസ്റ്റ് മാസ്റ്റർ/ പോസ്റ്റ് മാൻ ഒഴിവുകൾ | പരീക്ഷ ഇല്ലാതെ ജോലി നേടാം | 14,500 രൂപ തുടക്ക ശമ്പളം 


പ്രിയപ്പെട്ടവരെ,


💎 കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ടാക് സേവക്, പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.


മുൻപ് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും അപേക്ഷ തിയ്യതി നീട്ടുകയായിരുന്നു. 


🔰 1421 ഒഴിവുകളാണുള്ളത്. എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.


🎓 പത്താം ക്ലാസ് (SSLC) ജയം/തത്തുല്യം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം 


🖥 പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (സ്കൂൾ തലത്തിലോ പിന്നീടോ കമ്പ്യൂട്ടർ (IT) ഒരു വിഷയമായി പഠിച്ചിരുന്നാൽ മതി.


🔰 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി. (ഉയർന്ന പ്രായ പരിധിയിൽ ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും)


💵 തെരഞ്ഞെടുക്കപ്പെട്ടാൽ 14,500 രൂപ വരെ തുടക്കത്തിൽ തന്നെ പ്രതിമാസം ശമ്പളം ലഭിക്കുന്നു. 5 മണിക്കൂർ ജോലിക്കാണ് ഈ ശമ്പളം


🔰 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


🔰 സ്ത്രീകൾ, SC/ST/PwD വിഭാഗക്കാർ എന്നിവർക്ക് അപേക്ഷ ഫീസ് വേണ്ട.  മറ്റുള്ളവർക്ക് 100 രൂപ അപേക്ഷ ഫീസ് ഉണ്ട് 


🗓️ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 21-04-2021 (2021 ഏപ്രിൽ 21)


🔰 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും  സന്ദർശിക്കുക.


http://bit.ly/KerlaPostMstr


https://tsurl.in/PostOffceKerala


https://tsurl.in/KeralaPostOff


http://bit.ly/PostMstrKerala


http://keralaposts.com

Post a Comment

0 Comments