job vaccancy in malappuram|kochi|kozhikode|mallu job hub




കൊടുങ്ങല്ലൂർ... പുതിയതായി തുടങ്ങുന്ന കഫെയിലേക്ക്.. ഒരു ജ്യൂസ്‌ മേക്കറും. തലശ്ശേരി ചെറുക്കടികൾ& ടീ,കോഫി,അറിയുന്ന ഒരാളെയും വേണം.. അത്യാവശ്യം ആണ്. താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക( താമസം, ഭക്ഷണം ലഭ്യമാണ്.)

Contact:7594852666 


പൊറോട്ട എണ്ണക്കടികൾ എന്നിവ നന്നായി ചെയ്യാനറിയുന്ന ജോലിക്കാരനെ മലപ്പുറത്ത് മോങ്ങത്തിനടുത്ത് ഷോപ്പിൽ ആവശ്യമുണ്ട്

Contact:9207788290


കേരളത്തിൽ ഏപ്രിൽ തുടങ്ങാൻ പോകുന്ന ഡയറക്റ്റ് സെല്ലിങ് കമ്പനിയിലോട്ട് മുൻ എക്സ്പീരിയൻസുള്ള

ലീഡേഴ്സിനെ ആവിശ്യമുണ്ട്.

Contact:9048711116 (whatsapp only)


സോഫ അപ്ഹോൾസ്റ്ററി വർക്കർമാരെയും

സോഫ കാർപ്പെന്റർമാരെയും ആവശ്യമുണ്ട്

Contact:9072812897


ഞങ്ങൾക്ക് ഒരു റെസ്റ്റോറന്റിൽ ഒരു തെന്നിന്ത്യൻ പാചകക്കാരൻ ആവശ്യമാണ് 

Contact: 0557858079


മലപ്പുറം ഭാഗത്ത്‌ ഉള്ള restaurant ലേക്ക് 

1 captain  salary 18k to 20k

1 waiter  salary 600/day 

4 cleaning boy 450/day 

താല്പര്യം ഉള്ളവർ ഉടനെ വിളിക്കുക 

Contact:9544255210


എണ്ണക്കടികൾ. സമോസ. ഉള്ളിവട. ഉഴുന്ന് വട ലഡു ജിലേബി സ്വെറ്റ് വർക് അറിയുന്ന ആളെ ആവശ്യം ഉണ്ട് 

Contact:+91 80757 67136


കോട്ടയം  മല്ലപ്പള്ളിയില് ഒരു ക്രിസ്ത്യൻ ഫാമിലിക്കു ( 4 പേര് ഉള്ള വീട് ) വീട്ടുജോലികൾ ചെയ്യാൻ ഒരു സ്ത്രീയെ അവശ്യം ഉണ്ട്.... താല്പര്യം ഉള്ളവർക്ക് വിളിക്കുക..

Contact:+ 91 8589018102


എറണാകുളത്തുള്ള ഹോട്ടലിലേക്ക് ഒരു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്

Contact:9885253145


ഹോട്ടലിലേക്ക് ക്ലീനിംഗ് ബോയ്സിനെ ആവശ്യമുണ്ട്

പെരിന്തൽമണ്ണ

 food accomodation ഉണ്ട് 

നല്ല സാലറി

Nb:മലയാളികൾക്ക് മുൻഗണന

Contact: 9946766848


എറണാംകുളത്തേക്ക് - Alfaam - Cutting -അറിയുന്ന ഒരാളെ ആവശ്യമുണ്ട് / മന്തി ഹെൽപ്പറേയും ആവശ്യമുണ്ട്:

Contact:9645843904 (whatsapp only)



Post a Comment

0 Comments